LiveTV

Live

Entertainment

ഖവാലി സ്പര്‍ശത്തില്‍ ശ്രദ്ധേയമായി മലയാളം റമദാന്‍ ആല്‍ബം

ഖവാലി സ്പര്‍ശത്തില്‍ ശ്രദ്ധേയമായി മലയാളം റമദാന്‍ ആല്‍ബം

അവനിയര്‍ ടെക്നോളജീസ് നിര്‍മിച്ച റമദാന്‍ സ്പെഷ്യല്‍ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. സംഗീതജ്ഞന്‍ ഗോപിസുന്ദര്‍, സംവിധായകന്‍ ആഷിക്ക് അബു എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തിറക്കിയ റംസാന്‍ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ശ്രദ്ധനേടുന്നത്.

ഖവാലി സൂഫി സംഗീതത്തിലൂടെ പ്രശസ്തനായ സിയാഉള്‍ഹഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫൗസിയ അബൂബക്കറിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ (കുബാരീസ് ) സംഗീതം നല്‍കി.