LiveTV

Live

Entertainment

പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ!

തിലകന്‍റെ ചാക്കോ മാഷ് മുതല്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ പവനായിയെ വരെ ട്രോളിലെ കഥാപാത്രങ്ങളാക്കിയാണ് ട്രോളന്മാര്‍ ആഘോഷിച്ചത്.

പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ്  സോഷ്യല്‍ മീഡിയ!

റേഷന്‍ കടകളിലെ മേല്‍നോട്ടത്തിനായ് അധ്യാപകരെ നിയമിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. നാട്ടില്‍ എന്ത് നടന്നാലും വിടാതെ ഏറ്റെടുക്കുന്ന ട്രോളന്മാര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അധ്യാപകരെയും വിദ്യാര്‍ഥികളെയും കഥാപാത്രങ്ങളാക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ അരങ്ങുവാഴുന്നത്. കഴിഞ്ഞ ദിവസമാണ് അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാൻ സർക്കാർ തീരുമാനമുണ്ടായത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ കണ്ണൂർ കലക്ടർ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് ചുവട് പിടിച്ചായിരുന്നു ട്രോളന്മാര്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്

തിലകന്‍റെ ചാക്കോ മാഷ് മുതല്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ പവനായിയെ വരെ ട്രോളിലെ കഥാപാത്രങ്ങളാക്കിയാണ് ട്രോളന്മാര്‍ ആഘോഷിച്ചത്. കണക്ക് ടീച്ചറും മലയാളം മാഷും പിടി സാറുമെല്ലാം റേഷന്‍ കടയില്‍ ഡ്യൂട്ടിക്ക് പോയാല്‍ എങ്ങനെയിരിക്കും എന്നതാണ് ട്രോളന്മാര്‍ കാട്ടിത്തരുന്നത്. ഇംഗ്ലീഷ് സാറിനെ റേഷന്‍ കടയില്‍ വെച്ച് കാണുമ്പോള്‍ ഇംഗ്ലീഷില്‍ സാധനങ്ങള്‍ ചോദിക്കുന്ന കുട്ടിയുടേയും പി.എച്ച് വാല്യൂ പറയാതെ മണ്ണെണ്ണ തരാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്യുന്ന അദ്ധ്യാപകരുടെയും ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ്  സോഷ്യല്‍ മീഡിയ!
പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ്  സോഷ്യല്‍ മീഡിയ!
പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ്  സോഷ്യല്‍ മീഡിയ!

ക്യൂവില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞതിന് സാധനം വാങ്ങിക്കാന്‍ എത്തി. വിദ്യാര്‍ഥിയെ ബാരലിന്‍റെ മുകളില്‍ കയറ്റിയ അദ്ധ്യപകര്‍ വരെയുണ്ട് ട്രോളന്മാരുടെ ഭാവനയില്‍.

പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ്  സോഷ്യല്‍ മീഡിയ!

ക്ലാസുകളിലെ പഠിപ്പിസ്റ്റ് വിദ്യാര്‍ഥികളെയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന രീതിയില്‍ ഡൌട്ട് ചോദിക്കാന്‍ പോകുന്ന പഠിപ്പികളേയും ചിത്രീകരിക്കാന്‍ ട്രോളന്മാര്‍ മറന്നില്ല.

പി.ടി മാഷ് മുതല്‍ ചാക്കോ മാഷ് വരെ റേഷന്‍ കടയില്‍; റേഷന്‍ ട്രോളില്‍ നിറഞ്ഞ്  സോഷ്യല്‍ മീഡിയ!

അദ്ധ്യാപകരുടെ അടുക്കല്‍ നിന്നും കേട്ട് ശീലിച്ച സ്ഥിരം വഴക്കുകളും, ശാസനകളും റേഷന്‍കടയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്താനും ട്രോളന്മാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.