LiveTV

Live

Entertainment

വരത്തനില്‍ മോഹന്‍ലാല്‍, മഹേഷ് ഭാവനയായി കമല്‍ഹാസന്‍, കോട്ടയം കുഞ്ഞച്ചനില്‍ പൃഥ്വി; പഴയ നായകന്‍മാര്‍ പുതിയ സിനിമകളില്‍ വന്നാലോ; വൈറലായി പോസ്റ്ററുകള്‍

പുതിയ സിനിമകളിൽ പഴയ നടന്മാരെയും നടിമാരെയും ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ കാസ്റ്റിംഗ് ആണ് ദിവ നടത്തിയിരിക്കുന്നത്

വരത്തനില്‍ മോഹന്‍ലാല്‍, മഹേഷ് ഭാവനയായി കമല്‍ഹാസന്‍, കോട്ടയം കുഞ്ഞച്ചനില്‍ പൃഥ്വി; പഴയ നായകന്‍മാര്‍ പുതിയ സിനിമകളില്‍ വന്നാലോ; വൈറലായി പോസ്റ്ററുകള്‍

ചില പുതിയ സിനിമകള്‍ കാണുമ്പോഴൊക്കെ വിചാരിക്കാറില്ലേ ഇതില്‍ എണ്‍പതുകളിലെ താരങ്ങളായിരുന്നെങ്കിലെന്ന്? അതുപോലെ തിരിച്ചും ശരിക്കും രസകരമായിരിക്കുമല്ലേ അത്. ആ പോസ്റ്ററുകള്‍ തന്നെ വ്യത്യസ്തങ്ങളായിരിക്കും. അതുപോലൊരു ശ്രമം നടത്തിയിരിക്കുകയാണ് ദിവകൃഷ്ണ വിജയകുമാർ എന്ന യുവാവ്. ഇദ്ദേഹം ചെയ്ത സിനിമാ പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റര്‍ കണ്ടിട്ട് നടന്‍ മോഹന്‍ലാലിന്റെ അഭിനന്ദനം വരെ നേടാന്‍ ദിവകൃഷ്ണക്ക് സാധിച്ചു.

പുതിയ സിനിമകളിൽ പഴയ നടന്മാരെയും നടിമാരെയും ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ കാസ്റ്റിംഗ് ആണ് ദിവ നടത്തിയിരിക്കുന്നത്. മൈ ബോസ് എന്ന ചിത്രത്തില്‍ ദിലീപിനും മംമ്തയ്ക്കും പകരം പ്രേംനസീറും ഷീലയും വരത്തൻ സിനിമയിൽ ഫഹദിനു പകരം മോഹൻലാലും വന്നാൽ എങ്ങനെയിരിക്കും മൂത്തോനായി മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചനായി പൃഥ്വിരാജ് അങ്ങിനെ വളരെ രസകരമായിട്ടാണ് ദിവ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്

ദിവയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ (PicsArt) ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90s ൽ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. 😁

NB : ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക.

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ...

Posted by Divakrishna Vijayakumar on Monday, May 4, 2020
വരത്തനില്‍ മോഹന്‍ലാല്‍, മഹേഷ് ഭാവനയായി കമല്‍ഹാസന്‍, കോട്ടയം കുഞ്ഞച്ചനില്‍ പൃഥ്വി; പഴയ നായകന്‍മാര്‍ പുതിയ സിനിമകളില്‍ വന്നാലോ; വൈറലായി പോസ്റ്ററുകള്‍
326183504068101