LiveTV

Live

Entertainment

ലോക്ക് ഡൗണിലെ പ്രവാസിയുടെ അതിജീവന സന്ദേശവുമായി ഹൃസ്വചിത്രം

ലോക്ക് ഡൗണിലെ പ്രവാസിയുടെ അതിജീവന സന്ദേശവുമായി ഹൃസ്വചിത്രം

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രവാസി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ സ്വയം തരണം ചെയ്ത് ഒരു പുത്തനുണർവ് സമ്മാനിക്കുന്ന ഷോർട് ഫിലിമാണ് മൈല്‍സ് ടു ഗോ (Miles to go). ജിദ്ദയിൽ വെച്ച് ചിത്രീകരിച്ച 3 മിനുട്ട് ദൈർഘ്യമുള്ള ഈ ഫിലിമിന്റെ സംവിധാനവും ക്യാമറയും എഡിറ്റിങ്ങും സഫീർ മോങ്ങത്തിന്റെതാണ്. തിരക്കഥ ഷമീം കാപ്പിൽ. അഭിനേതാവ് റഫീഖ് എം ടി.

ഈ ലോക്ക്ഡൗൺ കാലത്തും പ്രവാസികൾ നമുക്ക് തരുന്ന ഊർജ്ജം .. ! അത് വേറെ ലെവലാണ് 👌Miles to Go .. a visual treat

Posted by Logic Media on Saturday, April 25, 2020