LiveTV

Live

Entertainment

‘തല മൊട്ട അടിച്ചാല്‍ ആരായാലും ഇങ്ങനെ നോക്കിപ്പോകും റോക്കി ഭായി’ യഷിനെ തുറിച്ച് നോക്കി മകള്‍; ചിത്രം വൈറല്‍

മൊട്ടയടിച്ചതിന്‍റെ ദേഷ്യത്തില്‍ അച്ഛന്‍ യഷിനെ നോക്കുന്ന ഐറയുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

‘തല മൊട്ട അടിച്ചാല്‍ ആരായാലും ഇങ്ങനെ നോക്കിപ്പോകും റോക്കി ഭായി’ യഷിനെ തുറിച്ച് നോക്കി മകള്‍; ചിത്രം വൈറല്‍

തല മൊട്ടയടിച്ചാല്‍ പിന്നെ ഏത് റോക്കി ഭായ് ആണെന്ന് പറഞ്ഞാല്‍ എന്താ കാര്യം, മൊട്ടയടിക്കാന്‍ കൂട്ടു നിന്ന അച്ഛനെ രൂക്ഷമായി നോക്കി നില്‍ക്കുന്ന കുഞ്ഞു പെണ്‍കുട്ടിയുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷും മകളും ആണ് ചിത്രത്തില്‍. മൊട്ടയടിച്ചതിന്‍റെ ദേഷ്യത്തില്‍ അച്ഛന്‍ യഷിനെ നോക്കുന്ന ഐറയുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

2016 ല്‍ ആണ് യഷും രാധിക പണ്ഡിറ്റും തമ്മില്‍ വിവാഹിതരാകുന്നത്. അവരുടെ രണ്ടാമത്തെ കുട്ടിയാണ് ഐറ. ചിത്രത്തിന്‍റെ അടിക്കുറിപ്പായി മകളുമൊത്തുള്ള സാന്ദര്‍ഭിക സംഭാഷണവും താരം ചേര്‍ത്തിട്ടുണ്ട്.

Ayra: Dad I know its summer...but I'm damn sure THIS is NOT summer cut!!! Dad: Well...ahem!!😬

Posted by Yash on Wednesday, March 11, 2020