LiveTV

Live

Entertainment

പ്രശസ്ത നിർമാതാവ് ആരിഫ ഹസൻ അന്തരിച്ചു

 പ്രശസ്ത നിർമാതാവ് ആരിഫ ഹസൻ അന്തരിച്ചു

പ്രശസ്ത മലയാള സിനിമാ നിർമാതാവ് ആരിഫ ഹസൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൽവത്തി ജമാഅത്ത് മസ്ജിദിൽ 5 മണിക്കാണ് ഖബറടക്കം. സത്യന്‍ ടൈറ്റില്‍ റോളിലെത്തിയ ഏക സിനിമ ‘ബെന്‍സ് വാസു’, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘സാമ്രാജ്യം’, ഐ.വി ശശി സംവിധാനം ചെയ്ത ‘തടാകം’, തുളസീദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ശുദ്ധമദ്ധളം’, ഹരിഹരന്റെ ‘അനുരാഗകോടതി’ എന്നിങ്ങനെ 26ഓളം സിനിമകള്‍ ആരിഫ ഹസന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സാമ്രാജ്യം 2 സിനിമയിലൂടെ നിർമ്മാതാവും വിതരണക്കാരനും ആയ അജ്മൽ ഹസൻ മകനാണ്.