LiveTV

Live

Entertainment

പ്രേക്ഷകരുടെ മനംകവര്‍ന്ന് സല്‍മാനും മരുമകളും; വീഡിയോ കാണം

മൂന്ന് മാസം മാത്രം പ്രായമുള്ള ആയാതിനൊപ്പം കളിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന സല്ലുവിനെ ദൃശ്യങ്ങളില്‍ കാണാം

പ്രേക്ഷകരുടെ മനംകവര്‍ന്ന് സല്‍മാനും മരുമകളും; വീഡിയോ കാണം

ബോളീവുഡ് താരം സല്‍മാന്‍ ഖാനും മരുമകള്‍ ആയാത് ശര്‍മ്മയും ഒന്നിച്ചുള്ള മനോഹരമായ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാനാന സംസാരവിഷയം. മൂന്ന് മാസം മാത്രം പ്രായമുള്ള ആയാതിനൊപ്പം കളിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന സല്ലുവിനെ ദൃശ്യങ്ങളില്‍ കാണാം.

View this post on Instagram

We love you Mamu @beingsalmankhan

A post shared by Arpita Khan Sharma (@arpitakhansharma) on

സല്‍മാന്‍റെ കഴിഞ്ഞപിറന്നാള്‍ ദിനമായ ഡിസംബര്‍ 27നായിരുന്നു ആയുതിന്‍റെ ജനനം. സല്ലുവിന്‍റെ സഹോദരി അര്‍പിത ഖാന്‍റേയും ഭര്‍ത്താവ് ആയുഷ് രണ്ടാമത്തെ കുട്ടിയാണ് ആയാത് ശര്‍മ്മ. ആയാതിന് മൂന്നു വയസുള്ള അഹില്‍ എന്നൊരു സഹോദരന്‍കൂടിയുണ്ട്. 2014 ലാണ് അര്‍പിതയും ആയൂഷും വിവാഹിതരാകുന്നത്. ലവ്‍യാത്രി എന്ന ചിത്രത്തിലൂടെ ആയുഷ് ബോളീവുഡിലേക്കുള്ള തന്‍റെ അരങ്ങേറ്റം കുറിച്ചിരുന്നു.