LiveTV

Live

Entertainment

ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെന; ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ താരം

ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിലാണ് ലെനയുടെ വമ്പന്‍ മേക്കോവര്‍

 ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെന; ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ താരം

നല്ല കഥാപാത്രമാണെങ്കില്‍ ഇമേജ് നോക്കാതെ അഭിനയിക്കുന്ന നടിയാണ് ലെന. പല റോളുകളിലൂടെയും ലെന പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്. വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് താരം. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിലാണ് ലെനയുടെ വമ്പന്‍ മേക്കോവര്‍.

 ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെന; ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ താരം

ലെനയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. ചുണ്ടില്‍ എരിയുന്ന ബീഡിയുമായി മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്ന ലെനയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

സംഗീത ആല്‍ബത്തിനായി തല മുണ്ഡനം ചെയ്ത് ലെന; ‘ബോധി ഗതി മുക്തി’ ട്രെയിലറില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍
Also Read

സംഗീത ആല്‍ബത്തിനായി തല മുണ്ഡനം ചെയ്ത് ലെന; ‘ബോധി ഗതി മുക്തി’ ട്രെയിലറില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍

ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. ജോജു ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം അഷ്‌കറാണ്. ഗോപിസുന്ദറാണ് സംഗീതം.

 ആദിയിലെ അമ്മ വേഷം തനിക്കൊട്ടും യോജിച്ചതായിരുന്നില്ലെന്ന് ലെന
Also Read

ആദിയിലെ അമ്മ വേഷം തനിക്കൊട്ടും യോജിച്ചതായിരുന്നില്ലെന്ന് ലെന