LiveTV

Live

Entertainment

‘ടൊവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ല’ കൂവല്‍ വിവാദത്തില്‍ ടൊവിനോക്ക് പിന്തുണയുമായി എന്‍.എം ബാദുഷ 

‘അറിവിവിന്‍റെ കാവല്‍ മാടങ്ങള്‍ കൂവല്‍ മാടങ്ങള്‍ ആകുമ്പോള്‍’ എന്ന തലക്കെട്ടോടെയാണ് എന്‍.എം.ബാദുഷ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്

‘ടൊവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ല’ കൂവല്‍ വിവാദത്തില്‍ ടൊവിനോക്ക് പിന്തുണയുമായി എന്‍.എം ബാദുഷ 

ടൊവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ല,
സംസ്കാര സമ്പന്നരായ തലമുറയെ വാർത്തെടുക്കുന്ന ഒരു കലാലയത്തിലാണെന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും കൂവിപ്പിച്ച നടന്‍ ടൊവിനോയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് താരത്തിന് പിന്തുണയുമായി എന്‍.എം ബാദുഷ എത്തുന്നത്. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ താരത്തിന് പിന്തുണ അറിയിച്ചത്.

‘അറിവിവിന്‍റെ കാവല്‍ മാടങ്ങള്‍ കൂവല്‍ മാടങ്ങള്‍ ആകുമ്പോള്‍’ എന്ന തലക്കെട്ടോടെയാണ് എന്‍.എം ബാദുഷ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്

അറിവിന്റെ *കാവൽ* മാടങ്ങൾ *കൂവൽ* മാടങ്ങൾ ആവുമ്പോൾ ... കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ്...

Posted by Badusha Nm Nm on Saturday, February 1, 2020