LiveTV

Live

Entertainment

നടി ഭാമ വിവാഹിതയായി

കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍

നടി ഭാമ വിവാഹിതയായി

നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്‍.

നടി ഭാമ വിവാഹിതയായി

ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍.

നടി ഭാമ വിവാഹിതയായി

നിവേദ്യമായിരുന്നു ഭാമയുടെ ആദ്യ സിനിമ. നിവേദ്യത്തിലെ ഭാമയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഭാമ വേഷമിട്ടു.

നടി ഭാമ വിവാഹിതയായി

ഭാമയുടെ കല്യാണനിശ്ചയ ചിത്രങ്ങളും മൈലാഞ്ചി ചടങ്ങിന്റെ ചിത്രങ്ങളും ഒരുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.