LiveTV

Live

Entertainment

‘കൂടത്തായി’ക്ക് നോട്ടീസ് 

ആന്റണി പെരുമ്പാവൂരും ശ്രീകണ്ഠൻ നായരും 13ന് കോടതിയിൽ ഹാജരാകണം

‘കൂടത്തായി’ക്ക് നോട്ടീസ് 

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതിനെതിരെ ഹർജി. സ്വകാര്യ ചാനലിലെ സീരിയലിനെതിരെയും കോടതി നോട്ടീസ്. പുറപ്പെടുവിക്കുന്നു. പൊന്നാമറ്റം രഞ്ജിയുടെ ഹർജിയിലാണ് കോടതി നോട്ടീസയച്ചത്. ആന്റണി പെരുമ്പാവൂരും ശ്രീകണ്ഠൻ നായരും 13ന് കോടതിയിൽ ഹാജരാകണം. താമരശ്ശേരി കോടതിയിലാണ് ഹരജി.