Top

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹലാല്‍ ലൗ സ്റ്റോറി ടീം

ഹലാൽ ലൗ സ്റ്റോറിയെന്ന സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    20 Dec 2019 2:13 AM GMT

  • Updated:

    2019-12-20 02:13:14.0

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹലാല്‍ ലൗ സ്റ്റോറി ടീം
X

രാജ്യത്ത് നടക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് സിനിമാപ്രവർത്തകരുടെ വേറിട്ട ഐക്യദാർഢ്യം. ചിത്രീകരണം കഴിഞ്ഞ ഹലാൽ ലൗ സ്റ്റോറിയെന്ന സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. മലപ്പുറം വാഴക്കാടായിരുന്നു പ്രതിഷേധം.

ये भी पà¥�ें- ‘പ്രതിഷേധത്തിന്റെ ഈ ഓരോ ശബ്ദവും നാളെ എണ്ണപ്പെടും’

it's time to wrap up! Thank you so much to all the hardworkig crew and cast. #HumDekhenge #RejectCAA #RejectNRC #halallovestory

Posted by Halal Love Story on Thursday, December 19, 2019

സിനിമയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹ്സിൻ പരാരി, ആഷിക് അബു, ഷഹബാസ് അമൻ, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്ലക്കാഡുകളുമേന്തിയാണ് പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പ്രതിഷേധ ഗാനസദസ് ഒരുക്കിയത്.

TAGS :
Next Story