LiveTV

Live

Entertainment

കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫിന്റെ തമ്പിയുടെ ട്രയിലറെത്തി

പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി

കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫിന്റെ തമ്പിയുടെ ട്രയിലറെത്തി

കാര്‍ത്തിയും ജോതികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തമ്പി. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫിന്റെ തമ്പിയുടെ ട്രയിലറെത്തി

സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. സംഗീതം ഗോവിന്ദ് വസന്ത. ആര്‍.ഡി. രാജശേഖറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തും.