LiveTV

Live

Entertainment

സിക്സ് പാക്ക് എന്ന സ്വപ്നം യാഥാർഥ്യമാക്കി കൊടുത്ത കൂട്ടുകാരന് നന്ദി അറിയിച്ച് അജു വർഗീസ്

അജു വര്ഗീസ് നായകനായ കമല തിയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്

സിക്സ് പാക്ക് എന്ന സ്വപ്നം യാഥാർഥ്യമാക്കി കൊടുത്ത കൂട്ടുകാരന് നന്ദി അറിയിച്ച് അജു വർഗീസ്

സോഷ്യല് മീഡിയയില് സജീവമായ യുവതാരങ്ങളിലൊരാളാണ് അജു വര്ഗീസ്. സ്വന്തം നിലപാടുകള് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുമുണ്ട്. തനിക്കെതിരെയുള്ള ട്രോളുകൾ പോലും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ട്രോളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഒരു ആരാധകന് വരച്ച താരത്തിന്റെ സിക്സ് പാക്ക് ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. ” ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി ” എന്ന തലക്കെട്ടോടെയാണ് ചിത്രം ഷെയര് ചെയ്തിരിക്കുന്നത്.

🤣🤣🤣🤣🤣🤣🤣 ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി 🙏

Posted by Aju Varghese on Thursday, December 5, 2019

അജു വര്ഗീസ് നായകനായ കമല തിയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കറാണ് സംവിധാനം. താരം ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

‘അന്ന് കലാബോധമില്ലാത്ത ഞങ്ങള്‍ അവനെ പരിഹസിച്ചു; ഇന്ന് നായകനായതില്‍ സന്തോഷിക്കുന്നു’ വൈറലായി അജു വര്‍ഗീസിന്‍റെ പോസ്റ്റ്
Also Read

‘അന്ന് കലാബോധമില്ലാത്ത ഞങ്ങള്‍ അവനെ പരിഹസിച്ചു; ഇന്ന് നായകനായതില്‍ സന്തോഷിക്കുന്നു’ വൈറലായി അജു വര്‍ഗീസിന്‍റെ പോസ്റ്റ്

‘ഇത് അജു വര്‍‍ഗീസിന്റെ ബാഹുബലി’; ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി ആദ്യരാത്രിയിലെ ആദ്യ ഗാനം
Also Read

‘ഇത് അജു വര്‍‍ഗീസിന്റെ ബാഹുബലി’; ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി ആദ്യരാത്രിയിലെ ആദ്യ ഗാനം