LiveTV

Live

Entertainment

സിനിമക്കുള്ളിൽ ലഹരി ഉപയോഗം ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്ന് നടന്‍ ബാബുരാജ്

കഞ്ചാവിന് പുമറമെയുള്ള ലഹരിയും താരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബാബുരാജ് മീഡിയവണിനോട് പറഞ്ഞു.

 സിനിമക്കുള്ളിൽ ലഹരി ഉപയോഗം ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്ന് നടന്‍ ബാബുരാജ്

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ നടന്‍ ബാബുരാജ്. സിനിമക്കുള്ളിൽ ലഹരി ഉപയോഗം ഉണ്ട് എന്നത് പരസ്യമായ രഹസ്യം. കാരവനിൽ മാത്രമല്ല കാറുകളിലും താമസ സ്ഥലങ്ങളിലും പരിശോധന വേണം. കഞ്ചാവിന് പുമറമെയുള്ള ലഹരിയും താരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബാബുരാജ് മീഡിയവണിനോട് പറഞ്ഞു.