LiveTV

Live

Entertainment

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വിധി നാളെ

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വിധി നാളെ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. പ്രോസിക്യൂഷന്‍റെ കൈയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിധി പറയുക. എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ഹരജിയെ എതിര്‍ത്ത് നടിയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.