LiveTV

Live

Entertainment

ആരുണ്ട് ഈ പണിയൊന്ന് ചെയ്തു നോക്കാന്‍ !

എട്ട് മില്യൺ പേരാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ട്വിറ്ററിൽ മാത്രം കണ്ടത്.

ആരുണ്ട് ഈ പണിയൊന്ന് ചെയ്തു നോക്കാന്‍ !

ടൊറി പറേനോ കിടിലനാണ്. മനോഹരമായ തന്റെ നീളന്‍ കെെവിരലുകൾ കൊണ്ട് പറേനോ ചെയ്ത മായാജാലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

ടിക് ടോക്കിലാണ് ടൊറി പറേനോ തന്റെ ഒപ്റ്റികൽ ഇലൂഷ്യൻ വീഡിയോ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ സംഗതി ഹിറ്റായി. മാത്രമല്ല, ചില വരുതന്‍മാര്‍ അതൊന്ന് പയറ്റി നോക്കാനും ശ്രമിച്ചു. ബാക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ചടുല താളത്തിനൊത്താണ് പറേനോ കെെവിരലുകൾ കൊണ്ട് സൂത്രപ്പണി ഒപ്പിച്ചത്.

എന്തായാലും എട്ട് മില്യൺ പേരാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ട്വിറ്ററിൽ മാത്രം കണ്ടത്. ഒരു ലക്ഷം പേർ ഇത് റീട്വീറ്റ് ചെയ്തു.

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ചപിടിച്ച് മമ്മൂട്ടി; വീഡിയോ കാണാം
Also Read

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ചപിടിച്ച് മമ്മൂട്ടി; വീഡിയോ കാണാം