LiveTV

Live

Entertainment

ആ സിനിമ ഒരു തട്ടിപ്പാണ്,പ്രോത്സാഹിപ്പിക്കരുത്; 1945നെതിരെ റാണാ ദഗുബതി

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍‌ പുറത്തുവന്നത്, ഇതിന് പിന്നാലെയാണ് താരം വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്

ആ സിനിമ ഒരു തട്ടിപ്പാണ്,പ്രോത്സാഹിപ്പിക്കരുത്; 1945നെതിരെ റാണാ ദഗുബതി

തന്റെ പേരില് പുറത്തിറങ്ങാന് പോകുന്ന 1945 എന്ന ചിത്രം തട്ടിപ്പാണെന്ന് തെലുങ്ക് നടന്‍ റാണ ദഗുബതി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍‌ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് താരം വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ഒരു വര്‍ഷത്തേക്ക് ചിത്രത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഇതൊരു അപൂര്‍ണ്ണ ചിത്രമാണെന്നും റാണ പറയുന്നു.

റാണാ ദഗുബതിക്ക് വൃക്കരോഗം; വ്യാജ വാര്‍‌ത്തക്കെതിരെ പ്രതികരണവുമായി താരം
Also Read

റാണാ ദഗുബതിക്ക് വൃക്കരോഗം; വ്യാജ വാര്‍‌ത്തക്കെതിരെ പ്രതികരണവുമായി താരം

ഏതാണ്ട് രണ്ടു വര്‍ഷം മുമ്പാണ് ചിത്രം അനൌണ്‍സ് ചെയ്തത്. ഒരു സൈനീക ഉദ്യോഗസ്ഥന്‍റെ വേഷത്തിലാകും റാണ ചിത്രത്തിലെത്തുക എന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ തനിക്കുള്ള പ്രതിഫലം പോലും കൃത്യമായി നല്‍കിയില്ലെന്നും ഇതൊരു അപൂര്‍ണ്ണ ചിത്രമാണെന്നും റാണ പറയുന്നു. തന്‍റെ പേരില്‍ ജനങ്ങളെ പറ്റിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും റാണ ട്വിറ്ററില്‍ കുറിച്ചു.

 ബാഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി
Also Read

ബാഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി

റാണാ ദഗുപതി മാര്‍ത്താണ്ഡവര്‍മയാകും
Also Read

റാണാ ദഗുപതി മാര്‍ത്താണ്ഡവര്‍മയാകും