LiveTV

Live

Entertainment

കഞ്ചാവും നീലച്ചടയനുമൊന്നുമല്ല, ട്രോളൊക്ക ഒരു തമാശയല്ലേ, അവര്‍ ആസ്വദിക്കട്ടെ: ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം വൈറലാകുകയും അതില്‍ പറഞ്ഞ മറുപടികള്‍ ഒരുപാട് ട്രോളുകള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു.

ഇതിന്‍റെ പിന്നാലെയാണ് താന്‍ പറഞ്ഞ കാര്യങ്ങളെ ട്രോളിയവര്‍ക്ക് മറുപടിയായി ഷെയ്ന്‍ പ്രതികരിച്ചത്‍.

Shane Nigam - CLUB FM

ട്രോളന്മാർക്ക് മറുപടിയായി പുതിയ തുറന്നു പറച്ചിലുകളുമായി Shane Nigam CLUB FM ൽ

Posted by CLUB FM on Friday, September 20, 2019

'കുറേപ്പേര്‍ ചോദിച്ചു, കഞ്ചാവാണോ നീലച്ചടയനാണോ എന്നൊക്കെ. അതൊന്നുമല്ല. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. കഞ്ചാവൊന്നുമല്ല അതിനപ്പുറത്തോട്ടാണ് ഈ സ്നേഹം എന്നു പറയുന്ന പരിപാടി'

ട്രോളൊക്ക ഒരു തമാശയല്ലേ, അവര്‍ ആസ്വദിക്കട്ടെ, എനിക്കതുകൊണ്ട് സന്തോഷമേയുള്ളു, ഷെയ്ന്‍ പറഞ്ഞു.