LiveTV

Live

Entertainment

“നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ”: കമന്‍റിന് മറുപടിയുമായി അനുസിത്താര

“നിന്നെപ്പോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ“

“നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ”: കമന്‍റിന് മറുപടിയുമായി അനുസിത്താര

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്‍റെ ചിത്രത്തിന് താഴെ മോശം കമന്‍റിട്ടയാള്‍ക്ക് ഉശിരന്‍ മറുപടിയുമായി അനു സിത്താര. “നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ എന്നായിരുന്നു കമന്‍റ്. മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയെത്തി”.

“നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ”: കമന്‍റിന് മറുപടിയുമായി അനുസിത്താര

“നിന്നെപ്പോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ“ എന്നായിരുന്നു അനു സിത്താരയുടെ മറുപടി കമന്‍റ്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം നടി നമിത പ്രമോദിന് നേരെയും സമാനമായ രീതിയില്‍ അധിക്ഷേപ കമന്‍റുകള്‍‌ ഉണ്ടായിരുന്നു.

“നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ”: കമന്‍റിന് മറുപടിയുമായി അനുസിത്താര