LiveTV

Live

Entertainment

കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി

തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത് 

കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി

ഇന്നലെ പുലർച്ചെ മുതൽ കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. നിഷാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടു പോയി എന്ന ഭാര്യയുടെ പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

Also read: യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി