LiveTV

Live

Entertainment

‘മമ്മൂട്ടിയില്‍ ഏല്‍ക്കില്ല, പക്ഷെ ഇവര്‍ ഇങ്ങനെയിരിക്കും’;  തരംഗമായി ഫേസ്ആപ്പ്, ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങള്‍ 

‘മമ്മൂട്ടിയില്‍ ഏല്‍ക്കില്ല, പക്ഷെ ഇവര്‍ ഇങ്ങനെയിരിക്കും’;  തരംഗമായി ഫേസ്ആപ്പ്, ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങള്‍ 

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി ഫേസ്ആപ്പ്. 2017 ജനുവരിയില്‍ പുറത്തിറങ്ങിയ ഫേസ്ആപ്പ് ആപ്ലിക്കേഷനാണ് ഒരിടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫേസ്ആപ്പ് ചലഞ്ചുകളിലൂടെയാണ് താരങ്ങളുടെ പ്രായം തളര്‍ത്തിയ ഫോട്ടോകള്‍ പുറത്തുവരുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചലച്ചിത്ര താരം ആദില്‍ ഇബ്രാഹീമിന്റെ ഫേസ്ആപ്പ് ഫോട്ടോ രസകരമാണ്. മമ്മൂക്കയില്‍ ഏല്‍ക്കാത്ത ആപ്പ് പക്ഷെ തന്നെ വയസ്സനാക്കും എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

ചാലഞ്ച് ഏറ്റെടുത്ത് ചലച്ചിത്ര താരം മഞ്ജു വാര്യരും ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിനെ കൂടാതെ ‍ടോവിനോ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ജോജു ജോർജ്, കാളിദാസ് ജയറാം, ആന്റണി വര്‍ഗ്ഗീസ്, അനുസിത്താര, റെക്സ് വിജയന്‍, പേര്‍ളി മാണി, ഗോവിന്ദ് പദ്മസൂര്യ, വിനയ് ഫോർട്ട്, അപ്പാനി ശരത്, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, സംയുക്ത മേനോന്‍, ഹരീഷ് കണാരൻ, നമിത പ്രമോദ് തുടങ്ങിയ മലയാള സിനിമയിലെ പലരും തങ്ങളുടെ ഫേസ്ആപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

Trending one #faceapp😂 Mammookka 💘

A post shared by HAREESH KANARAN (@actor_hareeshkanaran) on

View this post on Instagram

Well then Folks......!!!😎😎

A post shared by Kunchacko Boban (@kunchacks) on

View this post on Instagram

#faceapp

A post shared by Kalidas Jayaram (@kalidas_jayaram) on

View this post on Instagram

Accept challenge from @nami_tha_ 🤪

A post shared by Anu Sithara (@anu_sithara) on

View this post on Instagram

👨🏼‍🦳 funstuff

A post shared by Rex Vijayan (@rex_vijayan) on