LiveTV

Live

Entertainment

ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്

ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

സമാന്തര ചിത്രങ്ങളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയാണ് വിട്ടുപിരിഞ്ഞത്. വീട്ടിലേക്കുള്ള വഴി, ദേശാടനം, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, അടയാളങ്ങള്‍, ഒറ്റക്കയ്യന്‍, ബയോസ്കോപ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.