LiveTV

Live

Entertainment

വൈക്കം മുഹമ്മദ് ബഷീർ  പുരസ‌്കാരം മമ്മൂട്ടിക്ക‌്  

വൈക്കം മുഹമ്മദ് ബഷീർ  പുരസ‌്കാരം മമ്മൂട്ടിക്ക‌്  

ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയതാണ് പുരസ്കാരം. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ‌്കാരം സാഹിത്യക്കാരന്‍ എം.ടി വാസുദേവൻ നായർ സമ്മാനിക്കും. പുരസ‌്കാര വിതരണ തിയതി പിന്നീട് പ്രഖ്യാപിക്കും