LiveTV

Live

Entertainment

അമ്മ സംഘടനയില്‍ അഴിച്ചുപണി

ഭേദഗതികള്‍ ഈ മാസം മുപ്പതാം തിയതി ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിക്കും

അമ്മ സംഘടനയില്‍ അഴിച്ചുപണി

സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണഘടനഭേദഗതി ചെയ്യും. എക്സ്ടിക്യൂട്ടീവ് സമിതിയില്‍ നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്തും. വൈസ് പ്രസഡന്റ് സ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും. ഭേദഗതികള്‍ ഈ മാസം മുപ്പതാം തിയതി ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിക്കും