LiveTV

Live

Entertainment

വിശപ്പിന്റെ സംഗീതം

തന്റെ മുച്ചക്ര സ്കൂട്ടറിൽ ഒരു ഗാനമേളയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വെച്ചു കെട്ടി എന്നും വൈകീട്ട് തിരുവനന്തപുരം ശംഖുമുഖത്തുണ്ടാകും ഈ മനുഷ്യൻ... കഴിഞ്ഞ 18 വർഷമായി റൊണാൾഡ് ഈ പതിവ് തെറ്റിച്ചിട്ടില്ല...