LiveTV

Live

Entertainment

‘അറിവിന്‍റെ പരിധി’; വൈറസിലെ ഡിലീറ്റഡ് സീന്‍ പുറത്ത്

ജന്തുജന്യ രോഗങ്ങളെപ്പറ്റി സംസാരിക്കുന്ന ഡോക്ടർ ബാബുരാജാണ് ഡിലീറ്റഡ് സീനിലുള്ളത്

‘അറിവിന്‍റെ പരിധി’; വൈറസിലെ ഡിലീറ്റഡ് സീന്‍ പുറത്ത്

നിപയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രജിത്ത് സുകുമാരന്‍ അഭിനയിച്ച ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്നത്. ജന്തുജന്യ രോഗങ്ങളെപ്പറ്റി സംസാരിക്കുന്ന ഡോക്ടർ ബാബുരാജാണ് ഡിലീറ്റഡ് സീനിലുള്ളത്.