LiveTV

Live

Entertainment

‘എന്നാലെ നിങ്ങടെ ഈ ഇന്ദിരാ ഗാന്ധി പല്ല് തേച്ചിട്ടില്ല’; ശുഭരാത്രിയുടെ രസകരമായ ടീസര്‍

വ്യാസന്‍ കെ.പിയാണ് സംവിധാനം.

‘എന്നാലെ നിങ്ങടെ ഈ ഇന്ദിരാ ഗാന്ധി പല്ല് തേച്ചിട്ടില്ല’; ശുഭരാത്രിയുടെ രസകരമായ ടീസര്‍

ദിലീപ് നായകനായ ശുഭരാത്രിയുടെ ടീസര്‍ പുറത്തിറക്കി. വളര രസകരമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസറില്‍ ദിലീപും അനു സിത്താരയുമാണുള്ളത്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

വ്യാസന്‍ കെ.പിയാണ് സംവിധാനം. എബ്രഹാം മാത്യുവാണ് നിര്‍മ്മാണം. സിദ്ധിഖ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സായ് കുമാര്‍, നാദിര്‍ഷാ, ഹരീഷ് പേരടി, വിജയ് ബാബു, ശാന്തി കൃഷ്ണ, ആശാ ശരത്, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗാനങ്ങള്‍-ഹരിനാരായണന്‍, സംഗീതം- ബിജിബാല്‍. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ശുഭരാത്രി.

100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്  
Also Read

100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്