LiveTV

Live

Entertainment

പഴമയുടെ പെരുമയുമായ നിത്യ മേനോന്‍ നായികയായ കോളാമ്പി; ട്രയിലര്‍ കാണാം

പണ്ട് കാലത്തെ കോളാമ്പികളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കോളാമ്പി

 പഴമയുടെ പെരുമയുമായ നിത്യ മേനോന്‍ നായികയായ കോളാമ്പി; ട്രയിലര്‍ കാണാം

നിത്യ മേനോന്‍ നായികയാകുന്ന കോളാമ്പിയുടെ ട്രയിലര്‍ പുറത്തിറങ്ങി. തികച്ചു വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ട്രയിലറില്‍ നിത്യയോടൊപ്പം രോഹിണി, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

പണ്ട് കാലത്തെ കോളാമ്പികളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കോളാമ്പി. തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം ടി.കെ രാജീവ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. രൂപേഷ് ഓമനയാണ് നിര്‍മ്മാണം. സംവിധായകന്‍ ദിലീഷ് പോത്തന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രമേശ് നാരായണനാണ് സംഗീതം.

 ഇനി അല്‍പം കോളാമ്പി വിശേഷം
Also Read

ഇനി അല്‍പം കോളാമ്പി വിശേഷം