LiveTV

Live

Entertainment

വരി നിന്ന് വോട്ട് ചെയ്ത്  സിനിമാക്കാർ 

2019 ലോക്സഭ ഇലക്ഷന്റെ ഭാഗമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളും എത്തി.

വരി നിന്ന് വോട്ട് ചെയ്ത്  സിനിമാക്കാർ 

2019 ലോകസഭ ഇലക്ഷന്റെ ഭാഗമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളുമെത്തി. മോഹൻലാൽ, മമ്മൂട്ടി, അജു വർഗീസ്, അപർണ ബാലമുരളി, ചെമ്പൻ വിനോദ്, ടോവിനോ തോമസ്, സരയു മോഹൻ, ഫഹദ് ഫാസിൽ, ഭാമ, മണികണ്ഠൻ എന്നിവരാണ് വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്തതിനു ശേഷം സോഷ്യല്‍മീഡിയയില്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു.

View this post on Instagram

🗳

A post shared by Aju Varghese (@ajuvarghese) on