LiveTV

Live

Entertainment

സിനിമാക്കാർ രാഷ്ട്രീയക്കാരാകുന്നത് നല്ലതെന്ന് സംവിധായകൻ രഞ്ജിത്ത്

സിനിമാക്കാർ രാഷ്ട്രീയക്കാരാകുന്നത് നല്ലതെന്ന് സംവിധായകൻ രഞ്ജിത്ത്

സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നത് നല്ലതെന്ന് സംവിധായകൻ രഞ്ജിത്ത്. ഇന്നസെന്റിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് മണ്ഡലത്തിലെ ഹിതമനുസരിച്ച് ആയിരിക്കുമെന്നും മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും രഞ്ജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.