LiveTV

Live

Entertainment

പി.എം നരേന്ദ്ര മോദി സിനിമ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

റിലീസ് തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് ഹരജി ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പി.എം നരേന്ദ്ര മോദി സിനിമ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

പി.എം നരേന്ദ്ര മോദി സിനിമാ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയ ഈ സിനിമ തെരഞ്ഞടുപ്പിനിടെ റിലീസ് ചെയ്യുന്നത് തടഞ്ഞ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിക്കെതിരായണ് ഹരജി. ചിത്രത്തിന്റെ നിർമ്മാതാക്കൾ ആണ് കോടതിയെ സമീപിച്ചത്. റിലീസ് തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് ഹരജി ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.