LiveTV

Live

Entertainment

ക്യാമറയ്ക്ക് പിന്നിലെ ‘കുമ്പളങ്ങി’; മേക്കിങ് വീഡിയോ കാണാം

കുമ്പളങ്ങി നൈറ്റ്സിലെ ലൊക്കേഷന്‍ കാഴ്ചകളുമായ് പുതിയ വീഡിയോ പുറത്തിറങ്ങി

ക്യാമറയ്ക്ക് പിന്നിലെ ‘കുമ്പളങ്ങി’; മേക്കിങ് വീഡിയോ കാണാം

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കുമ്പളങ്ങി നൈറ്റ്സിലെ രസകരമായ ലൊക്കേഷന്‍ കാഴ്ചകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ക്യാമറയ്ക്ക് പിന്നിലെ കുമ്പളങ്ങി സിനിമയോളം സുന്ദരമാണെന്ന് അണിയറ കാഴ്ചകള്‍ കാട്ടിത്തരുന്നു.

ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്
Also Read

ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

ശ്യാം പുഷ്കറും ദിലീഷ് പോത്തനും ചേർന്ന് എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്നാ ബെൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ്- നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരടങ്ങിയ സംഘമാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിച്ചത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു.