LiveTV

Live

Entertainment

അപൂര്‍വ രോഗത്തെ അതിജീവിച്ച് ഇര്‍ഫാന്‍ ഖാന്‍ വീണ്ടും സിനിമയിലേക്ക് 

ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് താരത്തെ നിര്‍മ്മാതാവ് ദിനേഷ് വിജനയുടെ വീട്ടില്‍ വച്ച് കാണുന്നത്

അപൂര്‍വ രോഗത്തെ അതിജീവിച്ച് ഇര്‍ഫാന്‍ ഖാന്‍ വീണ്ടും സിനിമയിലേക്ക് 

2018 മാര്‍ച്ചിലാണ് തനിക്ക് ന്യൂറോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്റര്‍ അക്കൌണ്ടിലൂടെ എല്ലാവരെയും അറിയിച്ചത്. വിദേശത്ത് ചികിത്സയിലായിരുന്നു അദ്ദേഹം ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച താരം നിര്‍മാതാവ് ദിനേഷ് വിജനയുടെ വീട്ടില്‍ വെച്ച് കാണുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍‌ വൈറലാണ്.

അപൂര്‍വ രോഗത്തെ അതിജീവിച്ച് ഇര്‍ഫാന്‍ ഖാന്‍ വീണ്ടും സിനിമയിലേക്ക് 

2019 ഫെബ്രുവരിയില്‍ ആണ് ഇര്‍ഫാന്‍ രോഗ വിമുക്തനായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തനിക്ക് സാകേത് ചൌദരി സംവിധാനം ചെയ്ത ഹിന്ദി മീ‍ഡിയത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും പക്ഷെ അത് നടക്കുമോയെന്ന് ഉറപ്പില്ലന്നും ന്യൂസ് ഏജന്‍സിയായ IANS നോട് പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോള്‍ ഇര്‍ഫാന്റെ ആഗ്രഹം പോലെ തന്നെ ഹിന്ദി മീ‍ഡിയത്തിന്‍റെ തുടര്‍ച്ചയായ അഗ്രേസി മീഡിയത്തിന്‍റെ സെറ്റിലാണ്. ഇന്നലെയാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

അപൂര്‍വ രോഗത്തെ അതിജീവിച്ച് ഇര്‍ഫാന്‍ ഖാന്‍ വീണ്ടും സിനിമയിലേക്ക് 

രോഗബാധയെ തുടര്‍ന്ന് ചിത്രീകരണം മാറ്റി വെച്ച ചിത്രങ്ങളാണ് ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഉദ്ദം സിങും ദീപികാ പദുക്കോണിനാെപ്പമുള്ള പേരിടാത്ത പുതിയ ചിത്രവും. ഈ ചിത്രങ്ങളുടെ ചിത്രീകരണവും ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.