LiveTV

Live

Entertainment

ഫഹദ് നായകനായ അതിരന്റെ ട്രെയിലര്‍ പുറത്ത്‌

പൃഥ്വി രാജാണ്‌ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ട്രെയിലര്‍ പുറത്ത്‌ വിട്ടത്‌

ഫഹദ് നായകനായ അതിരന്റെ  ട്രെയിലര്‍ പുറത്ത്‌

ഫഹദ്‌ ഫാസില്‍, സായി പല്ലവി കൂട്ടുകെട്ടില്‍ വിവേക്‌ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ അതിരന്‍. പ്രകാശ്‌ രാജ്‌, അതുല്‍ കുല്‍ക്കര്‍ണി, രഞ്‌ജി പണിക്കര്‍, ലെന, ശാന്തി കൃഷ്‌ണ, സുരഭി, സുദേവ്‌ നായര്‍ എന്നിവരാണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
പൃഥ്വിരാജാണ്‌ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ട്രെയിലര്‍ പുറത്ത്‌ വിട്ടത്‌. ഏപ്രില്‍ 12നാണ് അതിരന്‍റെ റിലീസ്.