LiveTV

Live

Entertainment

സര്‍ഫ് എക്സലിന് പകരം മൈക്രോസോഫ്റ്റ് എക്സലിനാണെങ്കില്‍ ടോം വടക്കന് പകരം ടോമിച്ചന്‍ മുളകുപാടത്തിനാണ് പൊങ്കാല

മുന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഇപ്പോള്‍ വിയര്‍ക്കുന്നത്. ഇതിന് കാരണം എന്താണ്.?

അടുത്തിടെ സര്‍ഫ് എക്സല്‍ ആണെന്ന് കരുതി മൈക്രോ സോഫ്റ്റ് എക്സലിന് പണി കൊടുത്തത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ മുന്‍ ഇപ്പോല്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ട്രോളുകളും പൊങ്കാലയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് പലരും പോസ്റ്റ് ചെയ്യുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

സര്‍ഫ് എക്സലിന് പകരം മൈക്രോസോഫ്റ്റ് എക്സലിനാണെങ്കില്‍ ടോം വടക്കന് പകരം ടോമിച്ചന്‍ മുളകുപാടത്തിനാണ് പൊങ്കാല

കമന്‍റുകളില്‍ കൂടുതലും ട്രോളുകളാണ്. ഇതിന് കാരണം സര്‍ഫ് എക്സലിന് പകരം മൈക്രോസോഫ്റ്റ് എക്സലിനെ ആക്രമിച്ചതാണെന്ന വസ്തുതയാണ് നിലനില്‍ക്കുന്നത്.