LiveTV

Live

Entertainment

കിടിലന്‍ ഗെറ്റപ്പില്‍ ഹരിശ്രീ അശോകന്‍; ഇളയരാജ തിയേറ്ററുകളിലേക്ക്

തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുകയാണ് ചിത്രം

കിടിലന്‍ ഗെറ്റപ്പില്‍ ഹരിശ്രീ അശോകന്‍; ഇളയരാജ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിത്തുന്നതിന് മുമ്പേ തന്നെ ജനശ്രദ്ധ നേടുകയാണ് ഇളയരാജ എന്ന സിനിമ. തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്ന ചിത്രം ’ മാധവ് രാംദാസാണ് സംവിധാനം ചെയ്യുന്നത്.

കിടിലന്‍ ഗെറ്റപ്പില്‍ ഹരിശ്രീ അശോകന്‍; ഇളയരാജ തിയേറ്ററുകളിലേക്ക്

ഒരു ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകവേഷത്തിലെത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടൻ ഹരിശ്രീ അശോകന്റെ പുതിയ ഗെറ്റപ്പ് വൈറലാകുന്നത്. വൃദ്ധന്റെ വേഷത്തിൽ തിരിച്ചറിയാൻ പോലുമാകാതെ ഗംഭീര ഗെറ്റപ്പിലാണ് ഹരിശ്രീ അശോകൻ ചിത്രത്തിൽ എത്തുന്നത്. മാർച്ച് 22 ന് ചിത്രം തിയറ്ററുകളിലെത്തും. സിനിമയിൽ അരുൺ, ദീപക്, ഗോകുൽ സുരേഷ് തുടങ്ങി വൻ താരനിരയും പുതുമുഖങ്ങളും അണിനിരക്കുന്നു.

കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞ് ഇളയരാജ; ഗിന്നസ് പക്രു നായക വേഷത്തില്‍
Also Read

കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞ് ഇളയരാജ; ഗിന്നസ് പക്രു നായക വേഷത്തില്‍

 ‘പണത്തിലും പവറിലുമൊന്നും ഒരു കാര്യവുമില്ല’; ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍
Also Read

‘പണത്തിലും പവറിലുമൊന്നും ഒരു കാര്യവുമില്ല’; ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍