LiveTV

Live

Entertainment

രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു 

വൃക്കസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 

 രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു 

പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58)അന്തരിച്ചു. വൃക്കസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍: നിതിന്‍ രണ്‍ജി പണിക്കര്‍, നിഖില്‍ രണ്‍ജി പണിക്കര്‍.