LiveTV

Live

Entertainment

കൊള്ളാലേ..ശീലാക്കണ്ട; ബിയറടിക്കുന്ന രജിഷയോട് ജോജു

ആദ്യ ടീസര്‍ പോലെ രസകരമായിട്ടാണ് രണ്ടാമത്തേതും ഒരുക്കിയിരിക്കുന്നത്. 

 കൊള്ളാലേ..ശീലാക്കണ്ട; ബിയറടിക്കുന്ന രജിഷയോട് ജോജു

സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജൂണ്‍ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ആദ്യ ടീസര്‍ പോലെ രസകരമായിട്ടാണ് രണ്ടാമത്തേതും ഒരുക്കിയിരിക്കുന്നത്. ജോജുവും രജിഷയും ബിയര്‍ കഴിക്കുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രജിഷയാണ് ചിത്രത്തില്‍ ജൂണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജൂണിന്റെ അച്ഛനായി ജോജു ജോര്‍ജ്ജും അമ്മയായി സത്യം ശിവം സുന്ദരം നായിക അശ്വതി മേനോനും അഭിനയിച്ചിരിക്കുന്നു. അര്‍ജ്ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഹമ്മദ് കബീറാണ് സംവിധാനം. വിജയ് ബാബുവാണ് നിര്‍മ്മാണം.

Also read: ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

Also read: എലി ജൂണിലെത്തിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന മെയ്ക് ഓവറുമായി രജിഷ