LiveTV

Live

Entertainment

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം വിജയ് സേതുപതിക്ക്; എസ് ജാനകിക്ക് എം.എസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരം  

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം  വിജയ് സേതുപതിക്ക്; എസ് ജാനകിക്ക് എം.എസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരം  

കലാ, സാംസ്‌ക്കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന കലൈമാമണി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 201 പ്രതിഭകള്‍ക്കാണ് ഇത്തവണ കലൈമാമണി പുരസ്‌ക്കാരം നല്‍കുക. 2011 മുതല്‍ ഉള്ള പുരസ്‌ക്കാര ജേതാക്കളെയാണ് പ്രഖ്യാപിച്ചത്. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

കലൈമാമണി പുരസ്‌ക്കാരത്തോടൊപ്പം ഭാരതി പുരസ്‌ക്കാരങ്ങളും നൃത്തത്തിനുള്ള ബാലസരസ്വതി പുരസ്‌ക്കാരങ്ങളും സംഗീതത്തില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള എംഎസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിജയ് സേതുപതി, ശശികുമാര്‍, യുവാന്‍ശങ്കര്‍ രാജ, പ്രിയാമണി, ഉണ്ണി മേനോന്‍, നിര്‍മ്മാതാവ് എ.എം രത്‌നം, ഛായാഗ്രാഹകന്‍ രവിവര്‍മ്മന്‍ എന്നിവരടക്കം പുരസ്‌ക്കാരത്തിനര്‍ഹരായിട്ടുണ്ട്. ഗായിക എസ്. ജാനകി, കര്‍ണാടിക് സംഗീതരംഗത്ത് ബോംബെ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന സി. സരോജയ്ക്കും സി. ലളിതക്കും ടിവി ഗോപാലകൃഷ്ണനുമാണ് എം.എസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരത്തിനര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശംസിപത്രവുമാണ് ഇവര്‍ക്ക് നല്‍കുക.

കലൈമാമണി മുഴുവന്‍ പട്ടിക ചുവടെ

2011

Actors - R Rajasekar, P. Rajiv alias P Rajasekar, Kutti Padmini, P Pandu
Choreographer - Puliyur Saroja
Playback Singer - B S Sasirekha
Costume Designer - P Kasi

2012

Actors - S S Senbagamuthu,  T Rajashri, B R Varalakshmi
Playback Singer - Gana Ulaganathan
Director - Chitra Lakshmanan
Cinematographer - Babu alias N V Anandakrishnan

2013

Playback Singer - R Krishnaraj, Paravai Muniyamma, T Velmurugan
Actors - Prasanna, Nalini, R Pandiyarajan, Kumari Kanchana Devi, Sarada, T P Gajendran
Stunt Master - Judo K K Rathnam

2014

Actors - Ponvannan
Director - Suresh Krishna
Playback Singer - Malathi
Choreographer - N A Thara

2015

Actors - Madhu Balaji, Prabhudheva
Directors - A N Pavithran
Music director - Vijay Antony
Lyricist - Yugabharathi
Cinematographer - R Rathinavelu
Playback Singer - Gana Bala

2016

Actors - Sasikumar, MS Bhaskar, Thambi Ramaiah, Suri

2017

Actors - Vijay Sethupathi, Priyamani, Singamuthu
Director - Hari
Music director - Yuvan Shankar Raja
Producer - Kalaignanam
Photography - Seshadri Nathan Sugumaran, Stills Ravi

2018

Actors - Srikanth, Santhanam
Producer - A M Rathnam
Cinematographer - Ravivarman
Playback Singer - Unni Menon