LiveTV

Live

Entertainment

ജാനുവായി ഭാവന; 99 ഒരുങ്ങുന്നു

സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്

ജാനുവായി ഭാവന; 99 ഒരുങ്ങുന്നു

പ്രേം കുമാര്‍ സംവിധാനം ചെയ്ത് വിജയ് സേതുപതി, തൃഷ എന്നിവര്‍ തകര്‍ത്തഭിനയിച്ച് തമിഴ് നാട്ടിന് അകത്തും പുറത്തും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു '96. സിനിമയുടെ കന്നഡ പതിപ്പ് വരുന്നുവെന്ന വാര്‍ത്തകള്‍ സന്തോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

ജാനുവായി ഭാവന; 99 ഒരുങ്ങുന്നു
ജാനുവായി ഭാവന; 99 ഒരുങ്ങുന്നു
ജാനുവായി ഭാവന; 99 ഒരുങ്ങുന്നു

'99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജാനുവായി ഭാവനയും രാമചന്ദ്രനായി ഗണേഷും എത്തുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 96ന്‍റെ സംഗീതം നിര്‍വഹിച്ച ഗോവിന്ദ് വസന്ത കന്നഡ പതിപ്പില്‍ സംഗീതം ചെയ്യണ്ട എന്ന് പറഞ്ഞ് നിര്‍മ്മാതാവ് പ്രശ്നമുണ്ടാക്കിയിരുന്നു.

ജാനുവായി ഭാവന; 99 ഒരുങ്ങുന്നു