LiveTV

Live

Entertainment
live

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക് -Live Blog

തൊണ്ണൂറ്റി ഒന്നാമത് ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

ഓസ്കര്‍ 2019

Last updated

മികച്ച ചിത്രം: ​ഗ്രീൻ ബുക്ക് (പീറ്റര്‍ ഫാരെലി)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച സംവിധായകൻ: അൽഫോൻസോ ക്വറോൺ (റോമ)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച തിരക്കഥ: ഗ്രീന്‍ ബുക്ക്

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച നടി: ഒലീവിയ കോൾമാൻ (ദി ഫേവറെെറ്റ്)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച നടന്‍: റമി മാലെക് (ബൊഹീമിയന്‍ റാപ്സഡി)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച പശ്ചാത്തല സംഗീതം: ബ്ലാക്ക് പാന്തര്‍

Last updated

മികച്ച ഗാനം: ഷാലോ (ലേഡി ഗാഗ, എ സ്റ്റാര്‍ ഈസ് ബോണ്‍)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച അവലംബിത തിരക്കഥ: ബ്ലാക്ക് ക്ലാൻസ്മാൻ (ചാർളി വചേൽ, ഡേവിഡ് )

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

ഷോർട് ഫിലിം ലൈവ് ആക്‌ഷന്‍ – സ്കിൻ. സംവിധാനം ഗൈ നറ്റിവ്, ജെയ്മി

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച വിഷ്വല്‍ എഫക്ട്: ഫസ്റ്റ് മാൻ (പോൾ ലാംബേർട്ട്, ഇയാൻ ഹണ്ടർ, ട്രിസ്റ്റൺ, ഷ്വാം)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച ഡോക്യുമെന്ററി ഷോർട്: 'പിരിഡ്, എൻഡ് ഓഫ് സെന്റൻസ്', (റെയ്ക്ക സെറ്റ്ബാച്ചി). ഇന്ത്യൻ പശ്ചാതലത്തിൽ കഥ പറഞ്ഞ ഡോ​ക്യുമെന്ററി

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: ബാഓ, (ഡോമീ ഷീ, ബെക്കീ നേമൻ)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച ചിത്രത്തിനായി മത്സരിക്കുന്നത് എട്ട് ചിത്രങ്ങൾ. ബ്ലാക്ക് പാന്തര്‍, ബ്ലാക്ക്ക്ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ദ ഫേവറെയ്റ്റ്, ഗ്രീന്‍ ബുക്ക്, റോമ, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രങ്ങള്‍ക്കായി മത്സരിക്കുന്നത്.

Last updated

മികച്ച ആനിമേഷൻ ചിത്രം: സ്പെെഡർമാൻ ഇന്റു ദ സ്പെെഡർ വേസസ്

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച സഹ നടൻ: മഹർഷാല അലി, ചിത്രം ​ഗ്രീൻ ബുക്ക്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ഓസ്കര്‍ അവാര്‍ഡാണിത്. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടിയിരുന്നു.

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച എ‍ഡിറ്റിം​ഗ് - ജോൺ ഓട്ട്മാൻ, ചിത്രം: ബൊ​ഹീമിയൻ റാപ്സഡി

Last updated

മികച്ച വിദേശ ഭാഷാ ചിത്രം - റോമ, സംവിധാനം: അൽഫോൻസോ ക്വറോൺ. നാല് ചിത്രങ്ങളെ പിന്തള്ളിയാണ് മെക്സിക്കോയില്‍ നിന്നുള്ള റോമ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

സൗണ്ട് എഡിറ്റിംഗ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം: ബൊഹീമിയന്‍ റാപ്സഡി

സൗണ്ട് മിക്‌സിംഗ്: പോള്‍ മാസ്സൈ, ടിം കാവാജി, ജോണ്‍ കസാലി. ചിത്രം: ബൊഹീമിയന്‍ റാപ്സഡി

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച ഛായാ​ഗ്രഹണം - അൽഫോൻസോ ക്വറോൺ (ചിത്രം റോമാ)

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച സെറ്റ് ഡെകറേഷന്‍ - ജേ ഹാര്‍ട്ട് (ബ്ലാക്ക് പാന്തര്‍). ബ്ലാക്ക് പാന്തറിന് രണ്ടാം പുരസ്ക്കാരം

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

മികച്ച പ്രൊഡക്ഷന്‍ ഡിസെെനര്‍ - ഹന ബിച്ച്ലര്‍

Last updated

മികച്ച കോസ്റ്റ്യൂം ഡിസൈനന്‍ - റൂത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

റൂത്ത് കാര്‍ട്ടര്‍
റൂത്ത് കാര്‍ട്ടര്‍

Last updated

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം വൈസ്.

Last updated

മികച്ച സഹനടി: റെജിന കിങ്. ചിത്രം ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്. റെജീന കിങ്ങിന്റെ ആദ്യ ഓസ്കറാണിത്

Regina King  
Regina King  

Last updated

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ

91ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, സംവിധായകന്‍ അൽഫോൻസോ ക്വറോൺ, നടി ഒലീവിയ കോൾമാൻ, നടന്‍ റമി മാലെക്  -Live Blog

Last updated

ലോക സിനിമാ പ്രേമികളുടെ കണ്ണു മുഴുവൻ ഇനി ലോസ് അഞ്ചസിലേക്ക്. തൊണ്ണൂറ്റി ഒന്നാമത് ഓസ്‌ക്കര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിലാണ് അവാര്‍ഡ്ദാന ചടങ്ങുകള്‍ നടക്കുന്നത്.‌ 24 വിഭാഗങ്ങളിലായാണ് പുരസ്കാര പ്രഖ്യാപനം.

Last updated