LiveTV

Live

Entertainment

ഈ.മ.യൗവിലെ ചൗരോ ഇനി ഓര്‍മ

ഈ.മ.യൗ എന്ന സിനിമയില്‍ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു

ഈ.മ.യൗവിലെ ചൗരോ ഇനി ഓര്‍മ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്ന സിനിമയില്‍ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവം എന്നീ സിനിമകളുടെയും ഭാഗമായിട്ടുണ്ട് സി. ജെ കുഞ്ഞുകുഞ്ഞ്. കലാകാരനെന്നതിലുപരി സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.

ഈ.മ.യൗവിലെ ചൗരോ ഇനി ഓര്‍മ
ഈ.മ.യൗവിലെ ചൗരോ ഇനി ഓര്‍മ

ഈ .മ .യൗ വിലെ ചൗരോയ്ക്ക് ജീവൻ കൊടുത്ത കുഞ്ഞു കുഞ്ഞേട്ടൻ (സി.ജെ. കുഞ്ഞുകുഞ്ഞ്) യാത്രയായി . വിട ...

Posted by Pf Mathews on Friday, February 22, 2019