LiveTV

Live

Entertainment

നഷ്ടപ്രണയം പറഞ്ഞ ചെറുകഥക്ക് കനിയിലൂടെ ദൃശ്യാവിഷ്ക്കാരം; ട്രെയിലര്‍ കാണാം 

നഷ്ടപ്രണയം പറഞ്ഞ ചെറുകഥക്ക്  കനിയിലൂടെ ദൃശ്യാവിഷ്ക്കാരം; ട്രെയിലര്‍ കാണാം 

നഷ്ടപ്രണയങ്ങള്‍ ആവിഷ്ക്കരിച്ച ദമയന്തിയുടെ ചെറുകഥ തടയത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം വരുന്നു. ദമയന്തി തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ദമയന്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നഷ്ട പ്രണയകഥയാണ് പറയുന്നത്. കനി കുസൃതി, ഗണപതി മുരുകേശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൻറണി ജയ് ചായാഗ്രഹണവും ജസ്റ്റിൻ ഖന്നയ്യ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം നേരത്തെ ചെറു സിനിമ രൂപത്തില്‍ പുറത്ത് വന്നിരുന്നു.