LiveTV

Live

Entertainment

ഫഹദിന്റെയും വിജയ് സേതുപതിയുടെയും ‘സൂപ്പര്‍’ ഡീലക്സ്; ട്രെയിലര്‍ കാണാം 

ഫഹദിന്റെയും വിജയ് സേതുപതിയുടെയും ‘സൂപ്പര്‍’ ഡീലക്സ്; ട്രെയിലര്‍ കാണാം 

ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം ത്യാഗരാജന്‍ കുമാരരാജാ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർ ഡീലക്സിന്റെ ട്രെയിലർ പുറത്തിറങ്ങി. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത ,രമ്യ കൃഷ്ണൻ, മിസ്കിൻ, ഗായത്രി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലേക്കെത്തും.

പി.സി ശ്രീറാം, നിരവ് ഷാ , പി.ആസ് വിനോദ് എന്നിവർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജ ആണ്.