LiveTV

Live

Entertainment

‘എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല’; വൈപ്പിനിലെ അന്ന കുമ്പളങ്ങിയിലെ ബേബി മോളായത് ഇങ്ങിനെയാണ്

അന്നയുടെ ഓഡിഷന്‍ മുതലുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഭാവന സ്റ്റുഡിയോസ് ആണ് പുറത്തിറക്കിയിരിക്കുന്നത്

‘എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല’; വൈപ്പിനിലെ അന്ന കുമ്പളങ്ങിയിലെ ബേബി മോളായത് ഇങ്ങിനെയാണ്

കുമ്പളങ്ങി നൈറ്റ്സ് കണ്ടവരാരും കുസൃതിച്ചിരിയുള്ള ചുരുളന്‍ മുടിക്കാരി ബേബി മോളെ മറക്കാനിടയില്ല. യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ..? ട്രയിലറില്‍ കണ്ട ഈ ഒറ്റ ഡയലോഗ് കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരമാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകള്‍ കൂടിയായ അന്നയുടെ ആദ്യ സിനിമ കൂടിയാണ് കുമ്പളങ്ങി. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലേക്ക് അന്ന എത്തിയതിനെ കുറിച്ച് കാണിച്ച് തരികയാണ് ഈ വീഡിയോ.

‘എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല’; വൈപ്പിനിലെ അന്ന കുമ്പളങ്ങിയിലെ ബേബി മോളായത് ഇങ്ങിനെയാണ്

അന്നയുടെ ഓഡിഷന്‍ മുതലുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഭാവന സ്റ്റുഡിയോസ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ഓഡിഷന്‍ സമയത്തെയും ഷൂട്ടിംഗ് വേളയിലെയും രസകരമായ സംഭവങ്ങള്‍ വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

Also read: ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

Also read: കല്യാണ ചെക്കനായി ഫഹദ്, മണവാട്ടിയായി ഹാപ്പി വെഡ്ഡിംഗ് താരം; കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ പോസ്റ്റര്‍

Also read: ‘ഷൈജു ഖാലിദ് ഈസ് ബ്രൂട്ടലി ഹോണസ്റ്റ്’; കുമ്പളങ്ങി നൈറ്റ്സ് ചിത്രീകരണ വിശേഷങ്ങളുമായ് താരങ്ങള്‍