LiveTV

Live

Entertainment

യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണിന്

മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും.

 യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണിന്

മമ്മൂട്ടി നായകനായ യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കി. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും.

 യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണിന്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് യാത്ര. മമ്മൂട്ടിയാണ് വൈ.എസ്.ആറായി വേഷമിട്ടിരിക്കുന്നത്. സുഹാസിനി, ജഗപതി ബാബു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മഹി വി.രാഘവാണ് സംവിധാനം.

‘ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ടേ മതിയാകൂ’; മമ്മൂട്ടിയുടെ ‘യാത്ര’ മലയാളം ട്രെയിലര്‍ കാണാം
Also Read

‘ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ടേ മതിയാകൂ’; മമ്മൂട്ടിയുടെ ‘യാത്ര’ മലയാളം ട്രെയിലര്‍ കാണാം

ലോകം കീഴടക്കാന്‍ വെെ.എസ്.ആര്‍; ആഗോള റിലീസിനൊരുങ്ങി ‘യാത്ര’
Also Read

ലോകം കീഴടക്കാന്‍ വെെ.എസ്.ആര്‍; ആഗോള റിലീസിനൊരുങ്ങി ‘യാത്ര’