LiveTV

Live

Entertainment

കല്യാണ ചെക്കനായി ഫഹദ്, മണവാട്ടിയായി ഹാപ്പി വെഡ്ഡിംഗ് താരം; കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ പോസ്റ്റര്‍

ചിത്രം ഫെബ്രുവരി 7 ന് തിയറ്ററുകളിലെത്തും.

 കല്യാണ ചെക്കനായി ഫഹദ്, മണവാട്ടിയായി ഹാപ്പി വെഡ്ഡിംഗ് താരം; കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ പോസ്റ്റര്‍

കുമ്പളങ്ങി നൈറ്റ്‌സിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കല്യാണ ചെക്കന്റെ വേഷത്തില്‍ കയ്യില്‍ പൂമാലയുമായി നില്‍ക്കുന്ന ഫഹദിനെയാണ് പോസ്റ്ററില്‍ കാണാം. വധുവായി ഹാപ്പി വെഡ്ഡിംഗ് ഫെയിം ഗ്രേസ് ആന്റണിയാണ് അഭിനയിക്കുന്നത്.

2 More Days for Kumbalangi Nights 💕 In Theatres from Thursday, February 7 -------- Official Trailer -...

Posted by Kumbalangi Nights on Monday, February 4, 2019

ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു സി. നാരായണനാണ് സംവിധാനം. വര്‍ക്കിങ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 കല്യാണ ചെക്കനായി ഫഹദ്, മണവാട്ടിയായി ഹാപ്പി വെഡ്ഡിംഗ് താരം; കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ പോസ്റ്റര്‍

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ചിത്രം ഫെബ്രുവരി 7 ന് തിയറ്ററുകളിലെത്തും.

Also read: കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദര്‍’; ടീസര്‍ പുറത്തിറങ്ങി

Also read: ഇത് മാസ് നോക്കി കളിക്കണ കളിയല്ല, ലേശം ബുദ്ധി ഉപയോഗിക്കണം... കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്ത്