LiveTV

Live

Entertainment

‘’സത്യമാണോ എന്നറിയാന്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കി’’ ലാലേട്ടനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തില്‍ പ്രിയ വാര്യര്‍

താരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രിയ പത്മഭൂഷൺ പുരസ്‌കാരത്തിൽ ലാലേട്ടന് അഭിനന്ദനവും അറിയിച്ചു. 

‘’സത്യമാണോ എന്നറിയാന്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കി’’ ലാലേട്ടനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തില്‍ പ്രിയ വാര്യര്‍

മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് നടി പ്രിയ വാര്യര്‍. താരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രിയ പത്മഭൂഷൺ പുരസ്‌കാരത്തിൽ ലാലേട്ടന് അഭിനന്ദനവും അറിയിച്ചു.

‘’സത്യമാണോ എന്നറിയാന്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കി’’ ലാലേട്ടനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തില്‍ പ്രിയ വാര്യര്‍

പ്രിയയുടെ പോസ്റ്റ്

“ഇത് സത്യം തന്നെയാണോ…ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്.. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍ …നമ്മുടെ സ്വന്തം ലാലേട്ടന്‍!’.

Also read: ട്രോളന്മാര്‍ കരുതിയിരിക്കുക; ലൈക്കിനെക്കാളും അഞ്ചിരട്ടി ഡിസ് ലൈക്കുകള്‍ നേടി വീണ്ടും പ്രിയ വാര്യര്‍

Also read: പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്

Also read: പ്രിയ വാര്യര്‍ സുപ്രിംകോടതിയെ സമീപിച്ചു