LiveTV

Live

Entertainment

‘പ്രണയ മീനുകളുടെ കടൽ’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു; സംവിധാനം കമൽ

‘പ്രണയ മീനുകളുടെ കടൽ’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു;  സംവിധാനം കമൽ

ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന കമൽ സംവിധാനം ചെയുന്ന ‘പ്രണയ മീനുകളുടെ കടൽ’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി ഐ.എം.എ ഹാളിൽ വെച്ച് നടന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

‘പ്രണയ മീനുകളുടെ കടൽ’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു;  സംവിധാനം കമൽ

ദിലീഷ് പോത്തൻ, വിനായകൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖ നായകൻ ഗബ്രി ജോസ്. പുതുമുഖ നായിക ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങൾ അണിനിരക്കുന്നു. സംവിധായകരായ ശ്രീ ജോഷി, സിദ്ധിഖ്, സിബിമലയിൽ, നിർമാതാക്കളായ സിയാദ് കോക്കർ, രഞ്ജിത് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേഷ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ. ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‍മാനാണ്.

‘പ്രണയ മീനുകളുടെ കടൽ’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു;  സംവിധാനം കമൽ
‘പ്രണയ മീനുകളുടെ കടൽ’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു;  സംവിധാനം കമൽ